jeethu joseph-renji panicker movie <br /> ഒരിടവേളയ്ക്കു ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേര്‍സ് യൂണിയനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ഒരു മുന്‍നിര താരമാകും ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.